ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരം. ഇപ്പോൾ സംഗീത ലോകത്തെ മിന്നും താരം. ഹെൻറി ഒലോങ്ക എന്ന സിംബാബ്‌വെക്കാരനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല കായികലോകം. ആദ്യം ക്രിക്കറ്റിലെ മിന്നൽപ്പിണർ, ഇപ്പോള്‍ ആർമി വേഷത്തിൽ മ്യൂസിക് ബാൻഡിനൊപ്പം! എന്താണ് ഒലോങ്കയുടെ ജീവിതത്തിൽ സംഭവിച്ചത്? 1999ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പി‍ൽ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റൺ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളർ സൃഷ്ടിച്ച ഞെട്ടൽ ഇന്നും ഇന്ത്യക്കാരിൽനിന്നു വിട്ടുപോയിട്ടുണ്ടാകില്ല. മനോഹരമായി പിരിച്ചുവച്ച മുടിയിഴകൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ഫാഷൻ ഐക്കണായും ഒലോങ്കയെ അടയാളപ്പെടുത്തി. എന്നാൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് ലോകം കണ്ടത്.

loading
English Summary:

From Cricket Star to Music Maestro: The Incredible Journey of Henry Olonga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com