ഇന്ത്യൻ രാഷ്ട്രീയ ഗോദയിലേക്ക് രണ്ട് ഗുസ്തി താരങ്ങൾക്കൂടി. ഗുസ്തിയിൽ ഇതുവരെ പയറ്റിയ അടവും തടവുമൊക്കെ ഇനിയിവർ രാഷ്ട്രീയ ഗോദയിൽ പരീക്ഷിക്കും. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കഴിഞ്ഞ ദിവസമാണ് ഗുസ്തി ഗോദ വിട്ടിറങ്ങി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ഉത്തര റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ഇരുവരും ഉദ്യോഗം രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2024 പാരിസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിനു മുൻപ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ തലവനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളികളായി മാറിയ വിനേഷും പുനിയയും കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ നൽകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ്

loading
English Summary:

Vinesh Phogat & Bajrang Punia Enter Politics: The Political Journey of India's Wrestling Stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com