ലോകക്രിക്കറ്റിന്റെ പവർഹൗസ്– ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വർഷങ്ങൾക്കു മുൻപേ ക്രിക്കറ്റ് ലോകം ചാർത്തി നൽകിയ വിശേഷണം. ഏകദിന – ട്വന്റി20 –ടെസ്റ്റ് ഫോർമാറ്റുകളിൽ രോഹിത് ശർമയ്ക്ക് ശേഷം ടീമിനൊരു ക്വാളിറ്റി ഓപണർ എന്നത് ടീം ഇന്ത്യയുടെ ആവശ്യകത തന്നെയായിരുന്നു. 2017–18 അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഐപിഎല്ലിലേക്ക് മാസ് എൻട്രി. ‘മാസ് കാ ബാപ്’ എന്നുപറയുന്നതുപോലെ ബാറ്റുകൊണ്ട് ഐപിഎല്ലിലും തന്റേതായ ഇടം കണ്ടെത്തിയ തകർപ്പൻ പ്രകടനങ്ങൾ. ‘ദ് നെക്സ്റ്റ് ബിഗ് തിങ്’ എന്ന സൂചന നേരത്തേതന്നെ നൽകിയാണ്, ഇന്ത്യയുടെ പവർഫുൾ ടോപ്‌ ഓർഡറിന്റെ കടിഞ്ഞാൺ ശുഭ്മന്‍ ഗിൽ എന്ന കൗമാരക്കാരൻ ഏറ്റെടുക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്രയായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും രവിചന്ദ്ര അശ്വിന്റെയും

loading
English Summary:

The Shubman Gill Era Begins: Shubman Gill's captaincy of the Indian Test team marks a new era. The upcoming England tour will be the ultimate test of his leadership and batting skills.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com