‘ഫൈനൽ’ ദിനങ്ങളിലാണ് പതിനെട്ടാം ഐപിഎൽ സീസണ്‍. പഹൽഗാം ആക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും മൂലം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നതടക്കമുള്ള കാര്യങ്ങളാണ് ഈ സീസൺ വ്യത്യസ്തമാക്കിയത്. ലീഗ് പുനരാരംഭിച്ചെങ്കിലും പഴയ ചില താരങ്ങൾ ടീം വിട്ടു. എന്നാൽ പകരമെത്തിയവരിൽ ചിലർ ഗ്രൗണ്ടിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. മുംബൈ – ഗുജറാത്ത് മത്സരത്തിൽ ഇത്തരത്തിലെത്തിയ പകരക്കാരിലൊരാളുടെ പ്രകടനം വളരെ നിർണായകമായിരുന്നു. മുംബൈയ്ക്ക് വേണ്ടി ഓപ്പൺ ചെയ്ത ജോണി ബെയർസ്റ്റോയുടെ ഉജ്വല ബാറ്റിങ്ങാണ് ഒരുപരിധി വരെ അവരെ വിജയത്തിലേക്കു നയിച്ചത്.

loading
English Summary:

Bangalore Royal Challengers secure IPL final berth; Josh Hazlewood's impact, Jonny Bairstow's stellar performance, and Australia's cautious approach towards Hazlewood are discussed in this in-depth analysis of the thrilling IPL season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com