ഇന്ത്യൻ ടീമിനോട് പോണ്ടിങ്ങിന്റെ ‘നോ’; സമ്മർദമകറ്റിയത് ആ ‘സ്വാതന്ത്ര്യം’; പഞ്ചാബിനുണ്ട് ശ്രേയസിന്റെ ‘ഉറപ്പ്’?

Mail This Article
×
ഓളപ്പരപ്പുകളെ കീറിമുറിച്ചു പായുന്ന ചുണ്ടൻ വള്ളങ്ങൾക്കു വേഗം നൽകുന്നത് അണിയത്ത് ആഞ്ഞുതുഴയുന്നവരാണെങ്കിൽ ട്രാക്ക് തെറ്റാതെ ഫിനിഷ് ലൈനിലേക്കു നയിക്കുന്നത് അമരത്ത് തുഴയെറിയുന്നവരാണ്. ഇത്തവണ പഞ്ചാബ് കിങ്സിന്റെ ചുണ്ടൻ വള്ളം 11 വർഷത്തിനു ശേഷം ഫൈനൽ തൊട്ടപ്പോൾ അതിന്റെ അമരത്തും അണിയത്തും അക്ഷീണം തുഴയെറിഞ്ഞ രണ്ടുപേർ ഉണ്ടായിരുന്നു; ക്യാപ്റ്റൻ ശ്രേയസ് അയ്യരും കോച്ച് റിക്കി പോണ്ടിങ്ങും.
English Summary:
Shreyas Iyer's Leadership And Ricky Ponting's Coaching Propelled Punjab Kings To The IPL Final. Despite Not Winning The Trophy, Their Performance Showcases A Promising Future For The Team.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.