രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ വിജയത്തിന് 50 വയസ്സ്. ഇന്ത്യയുടെ ആദ്യ വിജയം പിറന്നത് 1975ലെ പ്രഥമ ലോകകപ്പിലൂടെയാണ്. 1975 ജൂൺ 11ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ഈസ്‌റ്റ് ആഫ്രിക്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ജയം കുറിച്ചത്. എസ്. വെങ്കട്ടരാഘവനായിരുന്നു അന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മൽസരത്തിലാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കുന്നത്.

loading
English Summary:

India's First ODI Victory In 1975 World Cup Marked A Pivotal Moment In Indian Cricket History. The Team Achieved A Resounding 10-Wicket Win In Their Fourth ODI. This Match Showcased Exceptional Batting And Bowling Performances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com