ADVERTISEMENT

സാധാരണക്കാർക്കു പ്രയോജനപ്രദമായ പല പദ്ധതികളും ആനുകൂല്യങ്ങളും ബാങ്കുകളിൽ ലഭ്യമാണ്.അതിൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് പ്രധാനമന്ത്രി ജൻധൻ യോജന അഥവാ പിഎംജെഡിവൈ. പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടിന്റെ സവിശേഷതകൾ പലതാണ്.

∙ മിനിമം ബാലൻസ് വേണ്ട.

∙ നിബന്ധനകൾക്കു വിധേയമായി 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം.

∙ അക്കൗണ്ടിൽ ലഭിക്കുന്ന റുപേ കാർഡിന് രണ്ടു ലക്ഷം രൂപ വരെ ആക്സിഡന്റൽ കവറേജ്.

ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലാത്തവർ ഈ പദ്ധതിയില്‍ ചേരാൻ ഇനിയും മടിക്കരുത്. ബാങ്കുകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാനും ബാങ്കുകൾ നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ആരായാനുമുള്ള ആദ്യപടിയാവട്ടെ ഇത്.

ഒരുപാടു സമ്പത്തുള്ളവർക്കല്ലേ സാമ്പത്തികാസൂത്രണമൊക്കെ വേണ്ടൂ. നമ്മെപ്പോലെ സാധാരണക്കാർക്ക് എന്ത് ആസൂത്രണം? എന്നു കരുതുന്നവർക്ക് അനുയോജ്യമായ പ്ലാനാണിത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com