ADVERTISEMENT
എടിഎം വഴിയുള്ള പണം പിൻവലിക്കലിനുള്ള ചാർജുകൾ കുറച്ചേക്കും. എടിഎം ഇടപാടുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ചാർജ് കുറയ്ക്കണമെന്ന ആവശ്യം ശക്തമായതോടെയാണ്   ആർബിഐ അതിനുള്ള നടപടികൾ തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻറെ  നേതൃത്വത്തിൽ  ഇതിനായി കമ്മറ്റി രൂപീകരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. കമ്മറ്റി ആദ്യ മീറ്റിങ്ങിനു ശേഷം രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com