ADVERTISEMENT
ഭവന നവീകരണത്തിനുള്ള പേഴ്‌സണല്‍ ലോണ്‍ ഓഫറുമായി ബജാജ് ഫിന്‍സെര്‍വിന്റെ വായ്പാ-നിക്ഷേപ വിഭാഗമായ ബജാജ് ഫിനാന്‍സ് വീട്ടിലേക്ക് പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങാനോ, വീടിന് പെയിന്റടിക്കാനോ, മോടി പിടിപ്പിക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ ലഭ്യമാകുന്ന വായ്പാ പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് ലളിതമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചും മിനിമം രേഖകള്‍ മാത്രം സമര്‍പ്പിച്ചും അഞ്ചു മിനിറ്റിനകം ലോണിന് അനുമതി നേടാം. അനുമതി കിട്ടിയാല്‍ 25 ലക്ഷം രൂപ വരെയുള്ള തുക 24 മണിക്കൂറിനകം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. 60 മാസം വരെയോ അതിനു മുന്‍പോ ഉള്ള സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം. വായ്പ ഭാഗികമായോ പൂര്‍ണമായോ മുന്‍കൂറായി അടച്ചു തീര്‍ക്കാനുള്ള സൗകര്യവുമുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com