ഐസിഐസിഐ ബാങ്കില്‍ ഇനി ഒടിപി ലോഗിൻ സംവിധാനം

digital
SHARE

പാസ്‌വേഡ് മറന്നതുകൊണ്ട് ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്താതിരിക്കേണ്ട.  ഐസിഐസിഐ ബാങ്ക്  ഒടിപി  (വണ്‍ ടൈം പാസ്‌വേഡ്) അടിസ്ഥാനത്തിലുള്ള ലോഗിന്‍ സംവിധാനം നടപ്പാക്കി. ഇതനുസരിച്ച് ഇന്റര്‍നെറ്റ് ബാങ്കിംഗ് ലോഗിന്‍ ചെയ്യാന്‍, ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കു ലഭിക്കുന്ന ഒടിപി, ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ എന്നിവ മതിയാകും. ഇത് സൗകര്യപ്രദമായി ഇടപാടുകാര്‍ക്ക് ബാങ്കിംഗ് നടത്താന്‍ സഹായിക്കുമെന്ന് ബാങ്ക് അവകാശപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA