ADVERTISEMENT

പത്തു പൊതുമേഖലാ ബാങ്കുകൾ  ലയിച്ച് ഏപ്രിൽ ഒന്നിനു നാലു  വലിയ ബാങ്കുകൾ നിലവിൽ വരും. ലയിച്ച് ഇല്ലാതാകുന്ന  ബാങ്കിന്റെ ഓരോ ഓഹരിക്കും ലയനശേഷമുള്ള ബാങ്കിൽ എത്ര ഓഹരി കിട്ടും എന്ന ആകാംഷയിലാണ്  ഓഹരിയുടമകളും വിപണിയും.  

അതിനുള്ള സ്വാപ് റേഷ്യോ( ഷെയർ എക്സ് ചേഞ്ച് റേഷ്യോ)യും പുതിയ ഓഹരികൾ ലഭ്യമാക്കാനുള്ള റെക്കോർഡ് ഡേറ്റും  എല്ലാ ബാങ്കുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.  

 പിഎൻബി–  റെക്കോർഡ് ഡേറ്റ് മാർച്ച് 25

1 ഓറിയൻറൽ ബാങ്കിന്റെ ഓരോ ആയിരം ഓഹരിക്കും  1150   പിഎൻബി ഓഹരി. – സ്വാപ് റേഷ്യോ  1.15  

2 യുണൈറ്റഡ് ബാങ്കിന്റെ ഓരോ  1000 ഓഹരിക്കും 121   പിഎൻബി ഓഹരികൾ ( സ്വാപ് റേഷ്യോ 0.12:1)

 മുഖവില പിഎൻബി 2  രൂപ, 

 ഓറിയൻറൽ  പത്തു രൂപ  

യുണൈറ്ററഡ് ബാങ്ക് പത്തു രൂപ

 കാനറാ ബാങ്ക്  –റെക്കോർഡ് ഡേറ്റ്-  മാർച്ച്  23

 ആയിരം സിൻഡിക്കേറ്റ് ബാങ്ക് ഓഹരികൾക്ക് 158  കാനറ  ബാങ്ക് ഓഹരികൾ  രണ്ടിനും മുഖവില പത്തു രൂപ. റേഷ്യോ 0.58: 1

യൂണിയൻ ബാങ്ക് –  റെക്കോർഡ് ഡേറ്റ് മാർച്ച്  23 

ആയിരം ആന്ധ്രാ ബാങ്ക് ഓഹരികൾക്ക് 325 യൂണിയൻ ബാങ്ക്. റേഷ്യോ 0.325:1.

ആയിരം കോർപ്പറേഷൻ ബാങ്ക് ഓഹരികൾക്ക് 330 യൂണിയൻ ബാങ്ക്

 രണ്ടിനും മുഖവില പത്തു രൂപ 

ഇന്ത്യൻ ബാങ്ക്–  റെക്കോർഡ് ഡേറ്റ് മാർച്ച് 23

 ആയിരം അലഹബാദ് ഓഹരികൾക്ക് പകരം 115  ഇന്ത്യൻ ബാങ്ക് ഓഹരികൾ. രണ്ടും പത്തു രൂപ മുഖവിലയുള്ള  ഓഹരികൾം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com