സഹകരണ ബാങ്കുകളുടെ ഡിവിഡന്റിനു വിലക്ക്

HIGHLIGHTS
  • മൂലധനം ആവശ്യമുള്ളതിനാലാണ് വിലക്ക്
banking&planning-new
SHARE

ഷെഡ്യൂള്‍ഡ് ബാങ്കുകളും കോപറേറ്റീവ് ബാങ്കുകളും തങ്ങളുടെ ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തി. 2020 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയ്ക്കു പിന്തുണ നല്‍കാന്‍ കൂടുതല്‍ മൂലധനം ആവശ്യമുള്ളതിനാലാണിത്. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന ത്രൈമാസത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഇക്കാര്യം പുനരവലോകനം ചെയ്യുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA