ADVERTISEMENT
എസ് ബി ഐ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കില്‍ വീണ്ടും കുറവ് വരുത്തി. വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കില്‍ 15 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്.ഇതോടെ ഒരു വര്‍ഷത്തെ റീസെറ്റ് പീരിയഡില്‍ പലിശ നിരക്ക് നിലവിലെ 7.4 ശതമാനത്തില്‍ നിന്നും 7.25 ശതമാനമായി കുറയും. തുടര്‍ച്ചയായി 12-ാം തവണയാണ് ബാങ്ക് എം സി എല്‍ ആര്‍ നിരക്കില്‍ കുറവ് വരുത്തുന്നത്.  എം സി എല്‍ ആര്‍ അടിസ്ഥാനത്തിലുള്ള വിവിധ വായ്പകളുടെ പലിശ നിരക്കില്‍ .15 ശതമാനം കുറവ് വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com