ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് നേടിയ കേരളത്തിലെ ആദ്യത്തെ സ്‌മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിൽ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ്. 2018 ഡിസംബറിൽ ഷെഡ്യൂൾഡ് ബാങ്ക് പദവിയും എൻആർഇ ബാങ്കിംഗ് സേവനങ്ങൾക്ക് 2018 ജൂണിൽ ആർബിഐയുടെ അംഗീകാരവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്‌ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കിന്റെ മൊത്തം ബിസിനസ്സ് 13,930 കോടി രൂപയായും എൻആർ ബിസിനസ്സ് 1,486 കോടി രൂപയായും ഉയർന്നു. ഇന്ന് ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 458 ബ്രാഞ്ചുകളിലുടെ വിവിധ സേവനങ്ങൾ നൽകിവരുന്നു.

ഇസാഫ് ബാങ്കിന്റെ പ്രവാസി നിക്ഷേപ പദ്ധതികൾക്ക്
ആകർഷകമായ പലിശ നിരക്ക്
കൂടുതൽ വരുമാനം, ഒപ്പം കൃത്യമായ പലിശയും.

എൻആർഇ, എൻആർഒ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 6.5 ശതമാനവും സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനവും വരെ പലിശ നൽകുന്നു. കുറഞ്ഞ സർവ്വീസ് ചാർജ്ജുകൾ നൽകി വിദേശത്തേക്ക് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും വിദേശ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഫോറിൻ എക്‌സ്‌ചേഞ്ച് മണി ട്രാൻസ്ഫർ സൗകര്യം ബാങ്കിന്റെ ബ്രാഞ്ചുകളിൽ ലഭ്യമാണ്. ഭവനവായ്പ, ഗോൾഡ് ലോൺ, വാഹന വായ്പ, വസ്തു ഈടിന്മേലുള്ള വായ്പകളും പ്രവാസികൾക്ക് ലഭ്യമാണ്.

സ്ഥിര നിക്ഷേപങ്ങൾക്ക് :

Esaf-Table-01



Esaf-table-2-JPG





 

*Conditions apply. Rate as on 01/08/2020



Landline : 0487-7123 653/655/200

Mobile : 8589902666, 8589927999

WhatsApp Number : 8589905588 (Madhu G Nampoothiri)

Email ID : nrihelpdesk@esafbank.com

English Summary: ESAF small finance bank gives upto 7% interest to nri investments

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com