ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് ധനമന്ത്രി

if-aadhaar-card-lost-what-to-do
Image Credit : lakshmiprasada S / Shutterstock.com
SHARE

അക്കൗണ്ട് നമ്പറുകള്‍ 2021 മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകളോട് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇനിയും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത നിരവധി അക്കൗണ്ടുകള്‍ നിലവിലുണ്ട്. ഇവ പരസ്പരം ബന്ധിപ്പിക്കുന്നതിന് പരമാവധി മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ച സമയമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം പാന്‍ കാര്‍ഡുകളും അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.റുപേ കാര്‍ഡ് കഴിയുന്നതും പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായിരിക്കണം ബാങ്കുകളുടെ പ്രഥമ പരിഗണനയെന്നും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ യോഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

English Summary : Link Bank Account with AAdhaar Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA