ADVERTISEMENT

കോ​​വി​​ഡ് വ്യാ​​പ​​നം രൂക്ഷമാകുന്ന സാഹചര്യത്തിൽ സം​​സ്ഥാ​​ന​​ത്തെ ദേ​​ശ​​സാ​​ല്‍​​കൃ​​ത ബാ​​ങ്കു​​ക​​ളു​​ടെ പ്ര​​വ​​ര്‍​​ത്ത​​ന സ​​മ​​യം ഏപ്രിൽ 30 വ​​രെ രാ​​വി​​ലെ 10 മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ​​യാ​​ക്കി ചുരുക്കി. സം​​സ്ഥാ​​ന ബാ​​ങ്കേ​​ഴ്സ് സ​​മി​​തിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തന സമയം ചുരുക്കിയെങ്കിലും സാധാരണ സേവനങ്ങൾ എല്ലാം ലഭ്യമാകും. ഒരേ സമയം ബാങ്കിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം പകുതി ആക്കിയേക്കും. ഗ​​ര്‍​​ഭി​​ണി​​ക​​ള്‍, അം​​ഗ വൈ​​ക​​ല്യ​​മു​​ള്ള​​വ​​ര്‍, ആ​​രോ​​ഗ്യപ്ര​​ശ്ന​​മു​​ള്ള​​വ​​ര്‍ എ​​ന്നി​​വ​​ര്‍​​ക്ക് വ​​ര്‍​​ക്ക് അ​​റ്റ് ഹോം ​​ന​​ല്‍​​ക​​ാനും സാധ്യതയുണ്ട്.

English Summary : Bank's Working Time Reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com