പഴയ കാർ വാങ്ങാൻ വായ്പ കിട്ടുമോ?

HIGHLIGHTS
  • സ്വന്തമായി കാറില്ലാത്തവരും ഇപ്പോൾ ഒരു പഴയ കാർ വാങ്ങുവാനുള്ള തീരുമാനത്തിലാണ്
car-porch
Car Porch
SHARE

കോവിഡ് വന്നതോടെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വന്തമായി കാറില്ലാത്തവരും ഇപ്പോൾ ഒരു പഴയ കാറെങ്കിലും വാങ്ങിക്കുവാനുള്ള തീരുമാനത്തിലാണ്. പുതിയ കാറിനായി മുടക്കുന്ന വിലയുടെ പകുതിയോ അതിൽ കുറവോ  കൊടുത്താൽ പോലും ഉപയോഗിച്ച കാർ ഇന്ന് വിപണിയിൽ ലഭിക്കും. എന്നാൽ പുതിയ കാർ  വായ്‌പയെക്കാളും കൂടുതലാണ് പഴയ കാർ വായ്പ നിരക്കുകൾ. 5 ശതമാനം വരെ കൂടിയ നിരക്കുകൾ പഴയ കാർ വായ്പയ്ക്കുണ്ട്. 

മാസത്തവണ കുറവ്

പൊതുമേഖലാ ബാങ്കുകളാണ് സ്വകാര്യ മേഖല ബാങ്കുകളേക്കാൾ കുറഞ്ഞ വായ്പ നിരക്ക് നൽകുന്നത്. ഉപയോഗിച്ച  കാറുകൾക്ക് വില കുറവായതിനാൽ മാസത്തവണ കുറവായിരിക്കും.വായ്പ ലഭിക്കുന്നതിന് വലിയ നടപടിക്രമങ്ങൾ ആവശ്യമില്ല. ഇൻഷുറൻസ് തുകയും കുറവായിരിക്കും. 5 വര്‍ഷം വരെ വായ്പ തിരിച്ചടവ് കാലാവധിയും ലഭിക്കും. പല സാമ്പത്തിക സ്ഥാപനങ്ങളുടെ  വായ്പ നിരക്കുകൾ താഴെ കാണുന്ന ടേബിളിൽ നിന്നും മനസ്സിലാക്കാം. 

table-used-car

English Summary: Comparison of Used Car Loan Interest Rates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA