ADVERTISEMENT

ഓണാഘോഷത്തോടനുബന്ധിച്ച് വായ്പാ ഓഫറുകളുമായി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഫെസ്റ്റീവ് ട്രീറ്റ്സ് ആരംഭിച്ചു. ഇടപാടുകാരുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന വായ്പ ഓഫറുകളാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.  കാർ വായ്പ, ഇരുചക്ര വാഹന വായ്പ, ഭവന വായ്പ എന്നിവയ്ക്കു ഇളവുകളുണ്ട്. സ്വർണ വായ്പ, ഈട് നൽകിയുള്ള വായ്പകൾ, വസ്തുവിനുമേലുള്ള വായ്പകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. ബാങ്ക് കാർഡുകളില്‍ ക്യാഷ്ബാക്കും ചെലവില്ലാത്ത ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഓഫറുകള്‍ സെപ്റ്റംബർ 30 വരെയാണ്.

English Summary : Festive Treats Onam Offer from HDFC Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com