ബാങ്കുകളിൽ എൻ ഒ സി യ്ക്കായി അലയേണ്ട; വാഹന വായ്പാ വിവരങ്ങൾ വാഹൻ വെബ്സൈറ്റിൽ

HIGHLIGHTS
  • വാഹനം കൈമാറല്‍ ഇനി എളുപ്പമാകും
vehicle-registration
SHARE

വാഹനങ്ങൾ കൈമാറുമ്പോൾ എൻ ഒ സി ക്കായി ബാങ്കുകളിൽ ഇനി കയറിയിറങ്ങി വലയേണ്ട. ബാങ്കുകളെ 'വാഹൻ' വെബ് സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പാ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നു ലഭിക്കും.

വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും അപ് ലോഡ് ചെയ്യുന്നതിന് ഓൺലൈൻ സേവനദാതാക്കളെ സമീപിക്കാനും വാഹന ഉടമകൾ ബുദ്ധിമുട്ടിയിരുന്നു. വാഹനത്തെ സംബന്ധിച്ച ബാങ്ക് വിവരങ്ങളെല്ലാം ഇനി വാഹൻ സൈറ്റിൽ നിന്ന് ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് വായ്പയുടെ വിവരങ്ങൾ ഈ സൈറ്റിൽ നൽകും. ഒരു മാസത്തിനകം ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും.

English Summary : Banks will be Link with Vahan Website

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA