സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പാ പദ്ധതി യോനോ ആപ്പfലും ലഭിക്കും. 35 ലക്ഷം രൂപ വരെയുള്ള പഴ്സനല്‍ വായ്പകള്‍ അര്‍ഹരായ ഉപഭോക്താക്കള്‍ക്കു ഡിജിറ്റലായി ലഭിക്കും. റിയല്‍ ടൈം എസ്ബിഐ എക്സ്പ്രസ് ക്രെഡിറ്റ് എന്ന പേരിലാണ് ഈ പദ്ധതി യോനോയില്‍ അവതരിപ്പിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന ജീവനക്കാർ ഉൾപ്പടെയുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ പേഴ്സണല്‍ വായ്പ എടുക്കാം.
English Summary : SBI Yono Introduced New personal loan