നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ എങ്ങനെ സാമ്പത്തികാസൂത്രണം ചെയ്യണം?

HIGHLIGHTS
  • സമ്പാദ്യം വെബിനാർ ഓഗസ്റ്റ് 5ന്
sampa-web-ad
SHARE

സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾ യഥാസമയം കൈവരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എന്നാൽ ഉയർന്ന വരുമാനം ഉണ്ടായതുകൊണ്ടോ വലിയ തുക വിവിധ പദ്ധതികളിൽ  നിക്ഷേപിച്ചതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യങ്ങൾ യഥാസമയം ൈകവരിക്കാൻ സാധിക്കണമെന്നില്ല. വർഷങ്ങൾക്കു മുൻപേ നിക്ഷേപിച്ചു തുടങ്ങിയിട്ടും മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള  സ്വപ്നങ്ങൾക്ക്  ആവശ്യമായ പണം സമയത്ത് സ്വരൂപിക്കാൻ സാധിക്കാതെ പലരും വിഷമിക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ ശരിയായ മാർഗനിർദേശം ലഭിച്ചാൽ ഏതു വരുമാന വിഭാഗത്തിൽ പെട്ടവർക്കും ഏതു ലക്ഷ്യവും കൃത്യതയോടെ സാക്ഷാൽ‌ക്കരിക്കാൻ സാധിക്കും. അതിനുള്ള അവസരം നിങ്ങൾക്കായി ഒരുക്കുകയാണ് മനോരമ സമ്പാദ്യം. 

മുൻനിര ധനകാര്യസേവനദാതാവായ  ജിയോജിത്തിന്റെ ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗമായ ‘സ്റ്റെപ്സി’ലെ പരിചയസമ്പന്നരായ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർമാർ സാമ്പത്തികാസൂത്രണം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരും. ഒപ്പം സംശയങ്ങൾ ദൂരീകരിക്കാനും അവസരം ലഭിക്കും. വിവിധതരം നിക്ഷേപങ്ങളുടെ വിശകലനം, റിട്ടയർമെന്റ് പ്ലാനിങ്, ടാക്സ് പ്ലാനിങ് എന്നിവയില്ലെലാം ‘സ്റ്റെപ്സ്’ നിക്ഷേപകർക്കു മികച്ച മാർഗനിർദേശം നൽകുന്നു. 

 2022 ഓഗസ്റ്റ് 5  വൈകിട്ട് 7.30ന് ജിയോജിത് സ്റ്റെപ്സിലെ പരിചയസമ്പന്നരും അംഗീകൃത യോഗ്യത നേടിയവരുമായ ഫിനാൻഷ്യൽ പ്ലാനർമാരാണ് വെബിനാർ‌ നയിക്കുന്നത്. ഓഗസറ്റ് 5 വൈകിട്ട് 7.30 ന് സൗജന്യ വെബിനാറിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്യാൻ വിളിക്കുക 7356606923.

English Summary Sampadyam - Geojit Free Wbinar on Financial Planning on coming Saturday 7.30pm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}