ഉയർന്ന പലിശ നിരക്കുമായി ബാങ്ക് ഓഫ് ബറോഡയുടെ തിരംഗ നിക്ഷേപം

HIGHLIGHTS
  • ഉയർന്ന പലിശ വാഗ്ദാനം
currency manorama
SHARE

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്ക് ഓഫ് ബറോഡ പുതിയ തിരംഗ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. നിക്ഷേപത്തിനു രണ്ടുതരം കാലയളവ് ഉണ്ട്. 444 ദിവസത്തെ നിക്ഷേപത്തിന് 5.75 % പലിശയും 555 ദിവസത്തെ നിക്ഷേപത്തിന് 6% വും ആണ് പലിശ. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ കിട്ടും. 2022 ഡിസംബർ 31 വരെ നിക്ഷേപിക്കാം. രണ്ട് കോടി രൂപ വരെയുള്ള റീട്ടെയിൽ നിക്ഷേപകർക്കാണ് ഈ പദ്ധതിയിൽ ചേരാൻ അർഹത.

English Summary: Bank of Baroda Introduced New Deposite Scheme called Tiranga

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA