നവംബർ 8. എല്ലാവർക്കും ഈ ദിനം ഒരു ഓർമപ്പെടുത്തലാണ്. അന്നു രാത്രിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. കേട്ടു മാത്രം പരിചയമുള്ള നോട്ടു നിരോധനത്തിന്റെ വഴിയൂടെയായി പിന്നീട് ഇന്ത്യയുടെ യാത്ര. എടിഎമ്മുകളിൽ നീണ്ട നിര. ബാങ്കുകളിൽ നോട്ടു മാറാനുള്ളവരുടെ തിരക്ക്. ഇന്ത്യ പുതിയ ജീവിത
HIGHLIGHTS
- നോട്ടു നിരോധനത്തിലൂടെ കേന്ദ്രസർക്കാർ പ്രതീക്ഷിച്ച ലാഭം കിട്ടിയോ?