ADVERTISEMENT
രാജ്യത്തെ ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രിയുടെ കന്നി ബജറ്റില്‍ നിന്ന് വനിതാ സംരംഭകരും ഏറെ പ്രതീക്ഷിക്കുന്നു. പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുന്ന ധനകാര്യസേവന മേഖലയില്‍ വനിതാ സംരംഭകര്‍ക്ക് തടസമില്ലാതെ വായ്പ, ഫണ്ടിങ് സഹായം ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സ്ത്രീകേന്ദ്രീകൃതമായ സ്റ്റാര്‍ട് അപ് ഇന്‍കുബേറ്ററുകള്‍, വനിത സൗഹൃദ ധനകാര്യ നയം, വനിതാ സ്റ്റാര്‍ട് അപുകള്‍ക്ക് കൂടുതല്‍ ധനസാഹയം തുടങ്ങിയവയും പ്രതീക്ഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com