ബിസിനസ് കൂടുതൽ എളുപ്പമാക്കാൻ ടാലിപ്രൈം

HIGHLIGHTS
  • അക്കൗണ്ടിങും സാങ്കേതികവിദ്യയും അറിയില്ലെങ്കിലും ‌ബിസിനസ് എളുപ്പമാക്കും
covid-shop
SHARE

പുതിയ ബിസിനസുകാര്‍ക്കും എംഎസ്എംഇകള്‍ക്കും അനായാസമായി ബിസിനസ് നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ടാലിപ്രൈം ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ടാലി സൊല്യൂഷന്‍സ് അവതരിപ്പിച്ചു. ഇത് ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിന് ലളിതവും ശക്തവുമായ സോഫ്റ്റ്‌വെയറാണ്. അക്കൗണ്ടിങും സാങ്കേതികവിദ്യകളും അറിയില്ലെങ്കിലും ബിസിനസ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുപകരിക്കും. ഉപഭോക്തൃ അനുഭവത്തിന് ഊന്നല്‍ നല്‍കി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് ടാലിപ്രൈം. ഓണ്‍ലൈന്‍ ഇവന്റുകളും വെബിനാറുകളും നടത്തുന്നതിന് പരിശീലനം നല്‍കുന്നു. ലീഡ് ജനറേഷന്‍ ഉപഭോക്താക്കളിലേക്ക് പരമാവധി എത്തിച്ചേരാനും, ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ളവയിൽ പരിശീലനം നല്‍കുന്നു.

English Summary :Tally Introduced Tally Prime

        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA