ഇനി ഖാദി ഉൽപ്പന്നങ്ങളും ഓൺലൈനിൽ

HIGHLIGHTS
  • വൈവിധ്യമാർന്ന ഖാദി ശേഖരം തിരഞ്ഞെടുക്കാം
ഓണക്കോടി നെയ്തെടുക്കുന്ന മുല്ലശേരി ഊരകം ഖാദി ഗ്രാമ വ്യവസായ സംഘത്തിലെ സ്ത്രീകൾ
SHARE

പ്രിയപ്പെട്ട ഖാദി ഉൽപ്പന്നങ്ങളെല്ലാം ഇനി ഓൺലൈനിലൂടെ വാങ്ങാം. ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ആണ് ഖാദി ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് സൈറ്റ് ekhadiindia.com ആരംഭിച്ചത്. ഖാദി വസ്ത്രങ്ങൾക്കു പുറമേ വ്യക്തിഗത പരിചരണ, ഗാർഹിക പരിചരണ ഉൽപ്പന്നങ്ങളുടെ ശേഖരവും വിലക്കുറവിൽ ഓൺലൈനിൽ ലഭ്യമാണ്.

500 ലധികം ഇനങ്ങളിലായി 50,000 ത്തിലധികം ഉൽ‌പ്പന്നങ്ങളും ഖാദി, വില്ലേജ് ഇൻഡസ്ട്രീസിന്റെ തദ്ദേശീയമായി നിർമ്മിച്ച ഉൽ‌പ്പന്ന വൈവിധ്യങ്ങളും വെബ്‌സൈറ്റിലുണ്ട്‌. സംരംഭകരെ (എംഎസ്എംഇ) സഹായിക്കുന്ന സംവിധാനം  ഒരുക്കുന്നതിനാണ് ഈ പോർട്ടൽ. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള ആദ്യ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമാണ് 

English Summary : Now Khadi is available in Online 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA