ADVERTISEMENT

കച്ചവടക്കാർക്ക് 50 കോടി രൂപയുടെ പദ്ധതികൾ പേ ടിഎം ആവിഷ്‌കരിക്കും. ഓൺലൈൻ പണമിടപാട്  പ്രോത്സാഹിപ്പിക്കുന്നതിനാണിത്.  പരമ്പരാഗതമായ കച്ചവട ശൈലി മാറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പണകൈമാറ്റം നടത്തുവാൻ വ്യാപാരികളെ പ്രാപ്തരാക്കുന്നതിനാണ് ഇത്. 200 ജില്ലകളിലാണ് ആദ്യം ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.ദീപാവലിക്ക് മുൻപ് പേ ടിഎം ആപ്പു വഴി ഏറ്റവും കൂടുതൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്കായി 'കാഷ്  ബാക്'  നല്കുന്നതിനുപുറമെ മറ്റു പല സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

English Summary : Paytm will Give Incentices for Tradees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com