ADVERTISEMENT

കോവിഡിനിടയിലും വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ച സംരംഭകരെ ആദരിക്കുന്നതിനായി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനു വികെസി മമ്മദ്കോയ അര്‍ഹനായി. ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ വികെസി മമ്മദ്കോയ പൊതുപ്രവര്‍ത്തനത്തിലും സജീവമാണ്.

1984 ല്‍ ആരംഭിച്ച വികെസി പാദരക്ഷകള്‍ക്ക് മികച്ച സ്വീകാര്യതയാണുള്ളത്. ആയിരത്തോളം തരത്തിലുള്ള  ചെരുപ്പുകള്‍ ബ്രാന്‍ഡ് ഇന്ന്  ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ആറായിരം പേര്‍ക്ക് തൊഴിലവസരമൊരുക്കാനും ഈ ബ്രാന്‍ഡിന് കഴിഞ്ഞു.' അവാര്‍ഡ് ജേതാവായ വികെസി മമ്മദ്കോയ പറഞ്ഞു.

English Summary : Life Time Business Achievement award for VKC Mammed Koya

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com