ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് ഓഹരി വിപണിയില്‍

idfc-first-bank-784
SHARE


ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്‍റെ ഓഹരികള്‍ എന്‍.എസ്.ഇ, ബി.എസ്.ഇ വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഐ.ഡി.എഫ്.സി ബാങ്ക് ക്യാപിറ്റല്‍ ഫസ്റ്റുമായി സംയോജിച്ച് 2018ല്‍ രൂപം കൊണ്ട ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് വൈവിധ്യമാര്‍ന്ന സേവനങ്ങൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന് കമ്പനി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ബാങ്കിന് 203 ശാഖകളും 129 എ.ടി.എമ്മുകളുമുണ്ട്.



തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA