ADVERTISEMENT


സാമ്പത്തിക സേവന സ്ഥാപനമായ ഐഐഎഫ്‌എല്‍ ഹോള്‍ഡിങ്‌സ്‌ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യത്തോടെ വിഘടിച്ച്‌ മൂന്ന്‌ കമ്പനികളാകും.കമ്പനിയുടെ ഫിനാന്‍സ്‌, വെല്‍ത്ത്‌, ക്യാപിറ്റല്‍ ബിസിനസ്സുകള്‍ വിഘടിച്ച്‌ മൂന്ന്‌ പ്രത്യേക കമ്പനികളായി മാറും. അതിന്‌ ശേഷം ഓരോ കമ്പനിയും ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യാനാണ്‌ തീരുമാനം. അടുത്ത സാമ്പത്തികവര്‍ഷം ആദ്യ പാദത്തോടെ കമ്പനികളുടെ പുനര്‍രൂപീകരണവും ലിസ്റ്റിങ്ങും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. 
കമ്പനിയുടെ പുനര്‍രൂപീകരണത്തിന്‌ ശേഷം ഈ സാമ്പത്തിക വര്‍ഷം 20-25 ശതമാനം വളര്‍ച്ചയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com