ADVERTISEMENT
ഡിഎസ്‌പി മ്യൂച്വല്‍ ഫണ്ടില്‍ നിന്നും രണ്ട്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ കൂടി എത്തുന്നു. ഡിഎസ്‌പി നിഫ്‌റ്റി 50 ഇന്‍ഡക്‌സ്‌ ഫണ്ട്‌ , ഡിഎസ്‌പി നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 ഇന്‍ഡക്‌സ്‌ ഫണ്ട്‌ എന്നിവയാണ്‌ ഡിഎസ്‌പി മ്യൂച്വല്‍ ഫണ്ട്‌ പുതിയതായി അവതരിപ്പിക്കുന്ന രണ്ട്‌ ഫണ്ടുകള്‍ . ഫെബ്രുവരി 11 ന്‌ ആണ്‌ ഫണ്ടുകള്‍ അവതരിപ്പിക്കുന്നത്‌ . ഫെബ്രുവരി 15 വരെ വിതരണം തുടരും. രണ്ട്‌ ഓപ്പണ്‍ എന്‍ഡഡ്‌ സ്‌കീമുകളിലും യഥാക്രമം നിഫ്‌റ്റിയുടെയും നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 യുടെയും പ്രകടനമായിരിക്കും പ്രതിഫലിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com