ADVERTISEMENT


ഈ സാമ്പത്തിക വര്‍ഷം ആദ്യ പത്ത്‌ മാസകാലയളവില്‍ സര്‍ക്കാര്‍ പ്രത്യക്ഷ നികുതിയായി 7.88 ലക്ഷം കോടി രൂപ സമാഹരിച്ചു. 2017-18 കാലയളവിലെ സര്‍ക്കാരിന്റെ മൊത്തം പ്രത്യക്ഷ നികുതി സമാഹരണം 10.02 ലക്ഷം കോടിയായിരുന്നു. ഏപ്രില്‍ മുതല്‍ ജനുവരിവരെയുള്ള കാലയളവില്‍ ജിഎസ്‌ടി ഇതര പരോക്ഷ നികുതി ഇനത്തില്‍ 2.89 ലക്ഷം കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചതായാണ്‌ ധനമന്ത്രാലയം ലഭ്യമാക്കുന്ന കണക്കുകള്‍. 2017-18 കാലയളവില്‍ ഇത്‌ 4.69 ലക്ഷം കോടി രൂപയായിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com