ADVERTISEMENT

രാജ്യത്തെ ഉപഭോക്തൃ ക്രെഡിറ്റ് വായ്പാ വിപണി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വളര്‍ച്ച നേടുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍  റിപ്പോര്‍ട്ട്. സുരക്ഷിതമല്ലാത്ത വായ്പാ വിഭാഗങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ ഉല്‍പ്പന്ന വായ്പകള്‍ എന്നിവയാണ് വളര്‍ച്ചക്ക് കാരണം.  2018 അവസാന പാദത്തില്‍ ഈ വിഭാഗങ്ങളില്‍ 31.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

ആസ്തികളില്‍ മേലുള്ള വായ്പ, വാഹന വായ്പ, ഭവന വായ്പ എന്നിവയില്‍ മിതമായ വളര്‍ച്ചയാണ് ഉണ്ടായത്. യഥാക്രമം 21.8 ശതമാനം, 17.4 ശതമാനം, 17 ശതമാനം എന്നിങ്ങനെയാണ് ഈ മേഖലകളിലെ വളര്‍ച്ച.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com