ഓവര്‍നൈറ്റ് ഫണ്ടിന് അനുമതി തേടി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
Mail This Article
×
ഓവര്‍നൈറ്റ് ഡെറ്റ് സ്കീം അവതരിപ്പിക്കാന്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി തേടി.
ഓവര്‍നൈറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് സ്കീം ആണ് എല്‍ഐസി ഓവര്‍നൈറ്റ് ഫണ്ട്. കടപത്രങ്ങള്‍, മണി മാര്‍ക്കറ്റ് എന്നിവയില്‍ ഉള്‍പ്പടെ ഒരു ദിവസം കാലാവധിയുള്ള സെക്യൂരിറ്റികളില്‍ ആയിരിക്കും നിക്ഷേപം നടത്തുക.
റെഗുലര്‍ ,ഡയറക്ട് പ്ലാനുകള്‍ ലഭ്യമാകും. ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. എക്സിറ്റ് ലോഡ് ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.