ADVERTISEMENT

മിറെ അസ്സെറ്റ് മ്യൂച്വല്‍ ഫണ്ട് പുതിയ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. മിറെ അസ്സറ്റ് ഫോക്കസ്ഡ് ഫണ്ട് മെയ് 7  വരെ ലഭ്യമാകും. ഇത് ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണ്. ഫണ്ട് പരമാവധി 30 ഓഹരികളില്‍ വരെ നിക്ഷേപം നടത്തും. വിവിധ മേഖലകളിലെ ലാര്‍ഡ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ നിക്ഷേപം നടത്താനുള്ള സൗകര്യം ലഭിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com