ഇമാമി സിമന്റിന്റെ ഐപിഒ ആറ് മാസത്തിനുള്ളില്‍
Mail This Article
×
ഇമാമി സിമന്റിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഐപിഒ വിപണിയില്‍ എത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ1,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഐപിഒയില്‍ 500 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യും ശേഷിക്കുന്നത് നിലവിലെ പ്രൊമോട്ടര്‍മാരില്‍ നിന്നുള്ള ഓഹരികള്‍ വിറ്റഴിക്കും.
നിലവില്‍ രാജ്യത്ത് 3 ഉത്പാദന യൂണിറ്റുകള്‍ ആണ് ഇമാമി സിമന്റിനുള്ളത്. ഇതിന് പുറമെ പുതിയ ഒഡീഷയില്‍ സിമന്റ് ഗ്രൈന്‍ഡിങ് പ്ലാന്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് കമ്പനി.
നിലവില്‍ രാജ്യത്ത് 3 ഉത്പാദന യൂണിറ്റുകള്‍ ആണ് ഇമാമി സിമന്റിനുള്ളത്. ഇതിന് പുറമെ പുതിയ ഒഡീഷയില്‍ സിമന്റ് ഗ്രൈന്‍ഡിങ് പ്ലാന്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.