ADVERTISEMENT
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ പുതിയ എംഎന്‍സി ഫണ്ട്‌ അവതരിപ്പിച്ചു.ബഹുരാഷ്ട്ര കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടാണിത്‌. ന്യൂഫണ്ട്‌ ഓഫര്‍ (എന്‍എഫ്‌ഒ) ജൂണ്‍ 11 വരെ ലഭ്യമാകും. 
ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍,ഇന്ത്യയില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ള മള്‍ട്ടി നാഷണല്‍ കമ്പനികള്‍, ആഗോള മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എന്നിവയുടെ ഓഹരികളിലാണ്‌ ഐസിസിഐ പ്രുഡന്‍ഷ്യല്‍ എംഎന്‍സി ഫണ്ട്‌ പ്രധാനമായും നിക്ഷേപം നടത്തുന്നത്‌. 
ഗ്രോത്ത്‌, ഡിവിഡന്റ്‌ പ്ലാനുകള്‍ ലഭ്യമാകും. കുറഞ്ഞ നിക്ഷേപം 5,000 രൂപ . ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ 1 ശതമാനം എക്‌സിറ്റ്‌ ലോഡ്‌ ഉണ്ടായിരിക്കും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com