ടാറ്റ എഐജിയും ഐഡിബിഐ ബാങ്കും സഹകരിക്കും

health
SHARE

രാജ്യത്തെ മുന്‍നിര ബാങ്കായ ഐഡിബിഐയും പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ടാറ്റ എഐജിയും സഹകരിച്ചു പ്രവർത്തിക്കും. ടാറ്റ എഐജിയുടെ  ബാങ്കഷുറന്‍സ് കോര്‍പറേറ്റ് ഏജന്‍സിയായി ഐഡിബിഐ പ്രവര്‍ത്തിക്കും. ഇതോടെ ടാറ്റ എഐജിയുടെ ജനറല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പങ്ങള്‍ ഐഡിബിഐ ബാങ്കില്‍ ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA