ബജറ്റ് ഓഹരി വിപണിക്ക് കരുത്തേകും

Stock-Market-Stock-Exchange
SHARE

അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തികശേഷി ഇന്ത്യയ്ക്ക് കൈവരിക്കാനാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രധനമന്ത്രി നിർമല സീതാറാം എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം വിപണിക്ക് പ്രതീക്ഷ പകരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവരെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്.

ഓഹരി സെൻസസ്  വീണ്ടും നാൽപതിനായിരം 40,000 പോയിൻറ് കടന്നെങ്കിലും പിന്നീട് ഇറങ്ങി.39679 നിലയിലാണിപ്പോൾ.

എല്ലാ മേഖലയ്ക്കും പരിഗണന നൽകുന്ന വികസനമാണ് സർക്കാരിന്‍റെ  ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ മേഖലയിലും ഡിജിറ്റൽ മേഖലയിലും നിക്ഷേപം വർധിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA