ഖനന മേഖലയിലെ ഗവേഷണം: ആശയങ്ങൾ തേടി കേന്ദ്രം

Mail This Article
×
ന്യൂഡൽഹി∙ ഖനന മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകളിൽ നിന്ന് കേന്ദ്രം ആശയങ്ങൾ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മെന്ററിങ്, ഇൻക്യുബേഷൻ പിന്തുണ അടക്കം നൽകും. വിവരങ്ങൾക്ക്: mines.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.