വായ്പ എഴുതിത്തള്ളൽ: വഞ്ചിതരാകരുതെന്ന് ആർബിഐ
Mail This Article
×
ന്യൂഡൽഹി∙ വ്യാജ വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങൾ വൻതോതിൽ പരസ്യം ചെയ്യുന്ന ഇത്തരം അനധികൃത ഏജൻസികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർബിഐ അറിയിച്ചു.
സർവീസ് ചാർജ് ഈടാക്കി വായ്പ എഴുതിത്തള്ളൽ സർട്ടിഫിക്കറ്റ് നൽകുന്നത് ചട്ടവിരുദ്ധമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
English Summary:
RBI warns don’t be fooled by loan waiver announcements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.