ADVERTISEMENT

പത്തനംതിട്ട∙ സൗരോർജ പാനൽ സബ്‌സിഡിയോടു കൂടി നൽകുന്ന പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ ജനങ്ങളെ ചേർക്കാൻ പോസ്റ്റ്ഓഫിസുകൾ വഴി റജിസ്ട്രേഷൻ തുടങ്ങി. രാജ്യത്തെ ഒരു കോടി വീടുകളിൽ 300 യൂണിറ്റ് വീതം വൈദ്യുതി സൗരോർജം വഴി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താൽപര്യമുള്ളവർ പോസ്റ്റ്മാന്റെ പക്കൽ ഓൺലൈനായി പേര് റജിസ്റ്റർ ചെയ്യണം. സൗരോർജ പാനലുകൾ സ്ഥാപിക്കാൻ കഴിയുന്ന തരത്തിലും വലിപ്പത്തിലും വീടുകൾക്ക് കോൺക്രീറ്റ് മേൽക്കൂരയുള്ളവർക്ക് അപേക്ഷിക്കാം. കെഎസ്ഇബിയും പാനൽ സ്ഥാപിക്കുന്ന കമ്പനികളും തുടർനടപടികൾ സ്വീകരിക്കും. 

English Summary:

Pradhan Mantri Surya Bhavanam Project

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com