വിഴിഞ്ഞം രണ്ടാമത്തെ ഫീഡർ കപ്പൽ 21 ന് എത്തും
Mail This Article
×
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള രണ്ടാമത്തെ ഫീഡർ കപ്പൽ 21ന് എത്തിയേക്കും. ആദ്യമെത്തിയ ഫീഡർ കപ്പൽ മാരിൻ അസൂർ ഇന്നു രാവിലെ തുറമുഖം വിടും.
ഈ ഫീഡർ കപ്പലിൽ കൊണ്ടുവന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കുകയും, മദർഷിപ്പായ സാൻ ഫെർണാണ്ടോയിൽ എത്തിച്ച കണ്ടെയ്നറുകൾ ഇതിൽ കയറ്റുകയും ചെയ്തു. ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനം പൂർത്തിയാക്കിയാണ് ഇന്നു രാവിലെ മടങ്ങുന്നത്.
English Summary:
second feeder ship arrived in Vizhinjam port
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.