കുതിപ്പ് തുടർന്ന് റബർ; വെളിച്ചെണ്ണയ്ക്കും വിലക്കയറ്റം, കുരുമുളക് തളരുന്നു, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ

Mail This Article
×
റബർ വില അനുദിനം കുതിച്ചുയരുന്നു. റബർ ബോർഡിന്‍റെ കണക്കുപ്രകാരം ആർഎസ്എസ്-4ന് കിലോയ്ക്ക് വില രണ്ടുരൂപ വർധിച്ച് 218 രൂപയായി.
കുരുമുളക് വില തളർച്ചയിൽ തന്നെ. 100 രൂപ കൂടി കുറഞ്ഞ് വില 64,700 രൂപയായി. വെളിച്ചണ്ണയ്ക്ക് 100 രൂപ ഉയർന്ന് വില 15,500 രൂപയിലെത്തി.
ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.
English Summary:
Today's Market Price: Rubber and Coconut Oil Up, Black Pepper Down
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.