വയനാട്: എകെജിഎസ്എംഎ 5 ലക്ഷം രൂപ നൽകും

Mail This Article
×
പ്രകൃതി ദുരന്തത്തിലമർന്ന വയനാടിന് കൈത്താങ്ങേകാനായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും.
പുനരധിവാസത്തിനുള്ള സഹായം പിന്നീട് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷർ എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ യൂണിറ്റിലെ പ്രവർത്തകർ ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ച് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
English Summary:
Wayanadu landslide: AKGSMA to donate Rs5 lakh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.