ADVERTISEMENT

യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിക്കും തകർച്ചയുടെ ദിവസം. ആഗോള വിപണികളിലെ ഇടിവാണു ക്രിപ്റ്റോയ്ക്കും ക്ഷതമേൽപിച്ചത്.ലോകത്തെ ഏറ്റവും പ്രമുഖ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനു നേരിട്ട വിലയിടിവ് 14 ശതമാനത്തിലേറെയാണ്. 49,121 ഡോളറിലേക്കു വരെ വില ഇടിയുന്നതു കണ്ടു. ക്രിപ്റ്റോകറൻസികളിൽ രണ്ടാം സ്ഥാനമുള്ള എഥറിന്റെ വിലയിൽ 17 ശതമാനമാണ് ഇടിവ്. 2307 ഡോളർ വരെ വില താഴുകയുണ്ടായി.

English Summary:

Crypto currency also collapses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com