വെളിച്ചെണ്ണയ്ക്കും കുരുമുളകിനും വില കൂടി; കുലുങ്ങാതെ റബർ, കേരളത്തിൽ അങ്ങാടി വില ഇങ്ങനെ
Mail This Article
×
സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്കും കുരുമുളകിനും വില ഉയർന്നു. വെളിച്ചെണ്ണയ്ക്ക് 200 രൂപയും 'കറുത്ത പൊന്നിന്' 100 രൂപയുമാണ് കൂടിയത്. റബർ വില ഏതാനും ദിവസങ്ങളായി കുലുക്കമില്ലാതെ ഒരേ വിലയിൽ തുടരുന്നു. ഇഞ്ചി, കാപ്പി എന്നിവയുടെ വിലയിലും മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
English Summary:
Prices of coconut oil and pepper have increased in the Keralae. Rubber price has remained stable for the past few days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.