റബർ വില മലക്കംമറിഞ്ഞു; വീണ്ടും 65,000 രൂപ കടന്ന് കുരുമുളക്, അങ്ങാടി വില അറിയാം
Mail This Article
×
റബർ കർഷകർക്ക് പ്രതീക്ഷയേകി കഴിഞ്ഞവാരം അൽപം മെച്ചപ്പെട്ട റബർ വില വീണ്ടും താഴേക്കിറങ്ങി. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കുറഞ്ഞു. ഇഞ്ചി വിലയും താഴേക്കാണ്; 100 രൂപ കുറഞ്ഞിട്ടുണ്ട്. അതേസമയം, കുരുമുളക് വില വീണ്ടും 65,000 രൂപ ഭേദിച്ചു. വെളിച്ചെണ്ണ, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിലനിലവാരം ഇങ്ങനെ.
English Summary:
Offering a setback to rubber farmers, the rubber prices, which had shown slight improvement last week, have declined again.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.