ADVERTISEMENT

കൊച്ചി∙ ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്.

തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ലീറ്റർ പാലും 13 ലക്ഷം ലീറ്റർ തൈരും വിറ്റ സ്ഥാനത്താണിതെന്ന് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (കെസിഎംഎംഎഫ്) ചെയർമാൻ കെ.എസ് മണി പറഞ്ഞു.

English Summary:

Milma achieves record milk sales during Onam, exceeding 1.3 crore liters. Discover the surge in demand for dairy products during the festive season in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com