ADVERTISEMENT

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് വെളിച്ചെണ്ണ വില കുതിപ്പ് തുടരുന്നു. വീണ്ടും 300 രൂപ കൂടി. കഴിഞ്ഞ ഏതാനും നാളുകളായി മാറ്റമില്ലാതിരുന്ന കാപ്പിക്കുരു വിലയിൽ 1,000 രൂപ വർധിച്ചു.

റബറിനും ചെറിയ വില വർധന രേഖപ്പെടുത്തി. ആർഎസ്എസ്-4ന് കിലോയ്ക്ക് വില 231 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. കുരുമുളക് വില താഴോട്ട് തന്നെ. വീണ്ടും 300 രൂപ കുറഞ്ഞു. ഇഞ്ചി വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Coconut Oil, Coffee Beans Price Surge. Rubber Prices Edge Up. Ginger prices remain unchanged.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com